CinemaGeneralLatest NewsMollywoodNEWS

പേളിക്ക് ശേഷം ശ്രിനിഷിനെത്തേടി അടുത്ത ഭാഗ്യം ; സന്തോഷം പങ്കുവെച്ച് താരം

വിവാഹ ശേഷം ബോളിവുഡ് ചിത്രത്തിലെ അവസരമായിരുന്നു പേളി മാണിയെ തേടിയെത്തിയത്

ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ് . ഷോയിൽ പേളി മാണിയുമായുള്ള സൗഹൃദവും പ്രണയനിമിഷങ്ങളുമൊക്കെ പ്രേക്ഷകര്‍ക്കും പരിചിതമായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിവാഹ ശേഷം ബോളിവുഡ് ചിത്രത്തിലെ അവസരമായിരുന്നു പേളി മാണിയെ തേടിയെത്തിയത്.  ബിഗ് ബോസിൽ വരുന്നതിന് മുൻപായി സീരിലുകൾ ചെയ്തിരുന്ന ശ്രിനിഷ് മറ്റ് പരമ്പരകളുമായി മുന്നേറുകയാണ്.

ഇപ്പോഴിതാ ശ്രിനിഷിന്റയെ ഹിറ്റ് സീരലായ പ്രണത്തിന് ശേഷം അടുത്ത മലയാള പരമ്പരയുമായി എത്തുകയാണ് . സീ കേരളം ചാനലിലാണ് തന്റെ പുതിയ പരമ്പരയെന്ന് ശ്രിനിഷ് പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സീരിയലിന്‍രെ പ്രമോ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button