GeneralLatest NewsMollywood

മീനാക്ഷിയുടെ കുഞ്ഞനിയൻ അഭിനയ രംഗത്തേയ്ക്ക് !!

ജോർജ് ജേക്കബാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. റെഡ് ആന്റ് ഫിലിംസാണ് നിർമാണം

ബാലതാരമായി എത്തി ആരാധക ശ്രദ്ധ നേടിയ മീനാക്ഷിയുടെ കുഞ്ഞനുജനും അഭിനയ രംഗത്തേയ്ക്ക്. കുട്ടികൾക്കു വേണ്ടി ഒരുക്കിയ ഹ്രസ്വചിത്രമായ ‘ഓറിയോ ആൻഡ് മാരിഗോൾഡ്’ ആണ് ആരിഷിന്റെ ചിത്രം. ആരിഷ് അനൂപും സാനിയയും ആണ് കേന്ദകഥാപാത്രങ്ങളായ ഓറിയോയെയും മാരി ഗോൾഡിനെയും അവതരിപ്പിച്ചിരിക്കുന്നത്.

നിരവധി ശ്രദ്ധേയ ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജോർജ് ജേക്കബാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. റെഡ് ആന്റ് ഫിലിംസാണ് നിർമാണം

shortlink

Related Articles

Post Your Comments


Back to top button