BollywoodCinemaGeneralLatest NewsNEWS

മാലിദ്വീപിൽ അവധി ആഘോഷിച്ച് സിനിമ താരം ഹിനാ ഖാൻ

ചിത്രങ്ങള്‍ ഹിനാ ഖാന്‍ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു.

മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന നടി ഹിനാ ഖാന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. പ്രിന്‍റഡ് സ്വിം സ്യൂട്ടില്‍ അതിമനോഹരിയായാണ് 32കാരി ഹിനാ ഖാന്‍ ആഘോഷിക്കുന്നത്.

 

 

View this post on Instagram

 

A few more?

A post shared by Hina Khan (@realhinakhan) on

ചിത്രങ്ങള്‍ ഹിനാ ഖാന്‍ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു. സ്വിം സ്യൂട്ടിനോടൊപ്പം തൊപ്പിയും ഒപ്പം ഗ്ലാസ്സും ധരിച്ച ചിത്രങ്ങള്‍ക്ക് നല്ല കമന്‍റുകളാണ് താരത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button