GeneralLatest NewsMollywood

ഹരിവരാസനം പുരസ്‌ക്കാരം ഇളയരാജയ്ക്ക്

വിവിധ ഭാഷകളില്‍ നിന്നായി 4500 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച ഇളയരാജയെ 2010 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാരം പ്രമുഖ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

മകരവിളക്ക് ദിനമായ ജനുവരി 15 ന് രാവിലെ 9 മണിക്ക് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും. അതിനു ശേഷം ഇളയരാജയുടെ സംഗീത പരിപാടിയും അരങ്ങേറും.

വിവിധ ഭാഷകളില്‍ നിന്നായി 4500 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച ഇളയരാജയെ 2010 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button