CinemaGeneralLatest NewsMollywoodNEWS

ഈ കുട്ടിയുമായി ഇത്രയും സ്റ്റേജ് ഷെയർ ചെയ്യുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല ; ഓര്‍മച്ചിത്രം പങ്കുവച്ച് അശ്വതിയും മിഥുനും

'നടന്‍ കൂടിയായ മുഥുനെ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാന്‍ ലൊക്കേഷനില്‍ എത്തിയതാണ് കോളേജ് യൂണിയന്‍ മെമ്പറായ അശ്വതി എന്ന പെണ്‍കുട്ടി

മലയാളത്തിലെ തന്നെ ഏറ്റവും മികച്ച അവതാരകരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഉറപ്പായും കാണുന്ന രണ്ട് പേരുകളാണ് മിഥുന്‍ രമേശും അശ്വതി ശ്രീകാന്തും. ടെലിവിഷന്‍ പ്രോഗ്രാമുകളിലും സ്‌റ്റേജ് ഷോകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന രണ്ടുപേര്‍. ഇരുവരും അവതാരകരായി സ്റ്റേജ് പങ്കിട്ടത് നിരവധി ഷോകളിലാണ്. ഇപ്പോഴിതാ കൗതുകമുണര്‍ത്തുന്ന ഒരു പഴയ കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അശ്വതിയും മിഥുനും.

 

 

View this post on Instagram

 

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ് !! ? (പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതാണ്) @rjmithun Its a small world ? #oldpic #collegetime #collegeunion #memories

A post shared by Aswathy Sreekanth (@aswathysreekanth) on

‘നടന്‍ കൂടിയായ മുഥുനെ പാലാ അല്‍ഫോണ്‍സാ കോളേജിലെ ഒരു പ്രോഗ്രാമിന് ക്ഷണിക്കാന്‍ ലൊക്കേഷനില്‍ എത്തിയതാണ് കോളേജ് യൂണിയന്‍ മെമ്പറായ അശ്വതി എന്ന പെണ്‍കുട്ടി, ഒപ്പം കൂട്ടുകാരികളുമുണ്ട്. ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ് (പാലാ അല്‍ഫോണ്‍സാ കോളേജിലെ യൂണിയന്‍ മെംബേര്‍സ് ആയ പെണ്‍കുട്ടികള്‍ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാന്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയതാണ്)’ അശ്വതി കുറിക്കുന്നു.

 

View this post on Instagram

 

Throwback എന്നൊക്കെ പറഞ്ഞ ഒരു ഒന്ന് ഒന്നര throwback . ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് share ചെയ്യുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. @aswathysreekanth From college union member to one of the best stage emcees ever ? #throwback #malayalam #television #aswathysreekanth p.s.: അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ് ?. ഇത് ഏതു shooting ഇന്റെ ഇടയിൽ ആണ് എന്ന് ചോദിച്ചവർക്കായി -ചിത്രത്തിന്റെ പേര് വിരൽത്തുമ്പിലാരോ . ഇത് വരെ റിലീസ് ആയിട്ടില്ല

A post shared by Mithun (@rjmithun) on

Throwback എന്നൊക്കെ പറഞ്ഞ ഒരു ഒന്ന് ഒന്നര throwback . ഈ ഫോട്ടോയില്‍ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് share ചെയ്യുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. അന്ന് ഞാന്‍ ഇവാനിയോസില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ ആണ് ??. ഇത് ഏതു shooting ഇന്റെ ഇടയില്‍ ആണ് എന്ന് ചോദിച്ചവര്‍ക്കായി -ചിത്രത്തിന്റെ പേര് വിരല്‍ത്തുമ്പിലാരോ . ഇത് വരെ റിലീസ് ആയിട്ടില്ല’ മിഥുന്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button