CinemaGeneralLatest NewsMollywoodNEWS

‘മുടിയില്‍ നിന്നും അടയ്ക്ക എടുത്ത് സൗബിന്‍ , താരത്തിന്റയെ മാജിക്ക് കണ്ട് അമ്പരന്ന് ജാഫര്‍ ഇടുക്കി

സൗബിന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോ ഇതിനൊടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.

നായകനും വില്ലനും സഹതാരവുമൊക്കെയായി നമ്മളെ അമ്പരപ്പിച്ച നടനാണ് സൗബിന്‍ ഷാഹിര്‍. സംവിധാനത്തിലും തനിക്ക് അസാമാന്യ പ്രതിഭയുണ്ടെന്ന് സൗബിന്‍ തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ ഇതൊന്നും കൂടാതെ തനിക്ക് മാജിക്കിലും കഴിവുണ്ടെന്ന് കാണിച്ചു തരികയാണ് സൗബിന്‍.

 

 

View this post on Instagram

 

#adakka

A post shared by Soubin Shahir (@soubinshahir) on

പുതിയ ചിത്രമായ ജിന്നിന്റെ ചിത്രീകരണത്തിനിടെ സൗബിന്‍ കാണിച്ച മാജിക് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. സൗബിന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോ ഇതിനൊടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.

ജിന്നിന്റെ ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയിലായിരുന്നു സൗബിന്റെ മാജിക്. സൗബിനൊപ്പം ജാഫര്‍ ഇടുക്കിയുമുണ്ട്. സൗബിന്റെ മാജിക് കണ്ട് ജാഫര്‍ അമ്പരക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനാണ് ജിന്ന് സംവിധാനം ചെയ്യുന്നത്. രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button