CinemaGeneralLatest NewsMollywoodNEWS

ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീതമാണ് ; യേശുദാസിന് പിറന്നാളശംസകൾ നേർന്ന് നരേന്ദ്ര മോദി

ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റയെ എൺപതാം പിറന്നാളണിന്ന്

കഴിഞ്ഞ ആറ് പതിറ്റാണ്ടായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിത്യവസന്തം തീർത്ത ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റയെ എൺപതാം പിറന്നാളണിന്ന് . ഒൻപതാം വയസ്സിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഗായകന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യേശുദാസിനെ പിറന്നാളശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മോദി ആശംസകൾ നേർന്നിരിക്കുന്നത്. സ്വാരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണർത്തുന്നതുമാണ് യേശുദാസിന്റയെ സംഗീതമെന്നും ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റയെ സംഗിതം ഏറ്റെടുക്കാൻ കാരണം ഇതാണ്. ഇന്ത്യൻ സംസകാരത്തിന് വിലപ്പെട്ട സംഭവനകളാണ് അദ്ദേഹം നൽകിയത്. യേശുദാസിന് ആയുരാരോഗ്യം നേരുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button