GeneralLatest NewsMollywoodNEWS

പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് പേളി; വളക്കാപ്പ് ചിത്രങ്ങള്‍

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് ചിത്രം പങ്കുവച്ചത്

ആരാധകർ ഏറെയുള്ള താരദമ്പതികളാണ് പേളിയും ശ്രീനിഷും. ലൂഡോ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും തിളങ്ങിയ പേളി മാണി പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ്. അമ്മയാകാന്‍ തയ്യാറെടുക്കുന്ന താരത്തിന്റെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ, പേളിയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളാണ് ചർച്ച. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് ചിത്രം പങ്കുവച്ചത്. പേളിയെ ചടങ്ങിലേക്ക് ഒരുക്കിയത് രഞ്ജു ആണ്. സാരിയില്‍ നിറയെ ആഭരണങ്ങള്‍ അണിഞ്ഞാണ് പേളിയെ ചിത്രത്തില്‍ കാണുന്നത്.

https://www.instagram.com/p/CJaKKYRp7B6/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button