GeneralLatest NewsMollywood

എനിക്കു തോക്ക് ലൈസൻസില്ല. ആലപ്പുഴ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്ത് മമ്മൂട്ടി

ആലപ്പുഴയിൽ ഇത്ര കാര്യമായി റൈഫിൾ ക്ലബ് നടത്തുമ്പോൾ അതിൽ അംഗമാകുന്നതിൽ സന്തോഷം. സിനിമയിൽ വെടിവയ്പിനു പിന്തുണച്ച രൺജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്

മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്തു. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കര്‍ക്കൊപ്പം
ഇന്നു രാവിലെ ചേർത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണു താരം അംഗമായത്.

‘‘ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ, അറിഞ്ഞിരിക്കുന്നതു നല്ലതാണ്. എനിക്കു തോക്ക് ലൈസൻസില്ല. ആലപ്പുഴയിൽ ഇത്ര കാര്യമായി റൈഫിൾ ക്ലബ് നടത്തുമ്പോൾ അതിൽ അംഗമാകുന്നതിൽ സന്തോഷം. സിനിമയിൽ വെടിവയ്പിനു പിന്തുണച്ച രൺജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്’’ – മമ്മൂട്ടി

shortlink

Related Articles

Post Your Comments


Back to top button