GeneralLatest NewsTV Shows

പ്രമുഖ അവതാരക വിവാഹിതയാകുന്നു

സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് വിവാഹ തീയതി പുറത്ത് വിട്ടത്.

പ്രമുഖ ടെലിവിഷന്‍ അവതാരക കമയ പഞ്ചാബി വിവാഹിതയാകുന്നു. സുഹൃത്ത് ശലഭ് ദാന്ഗ് ആണ് വരന്‍. ഫെബ്രുവരി 10നാണ് വിവാഹം.

സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് വിവാഹ തീയതി പുറത്ത് വിട്ടത്.

shortlink

Post Your Comments


Back to top button