GeneralLatest NewsMollywood

മലയാളത്തിന്റെ പ്രിയ നടന്‍ മുരളിയുടെ ശില്‍പ്പം തകര്‍ത്തു

സംഭവവുമായി ബന്ധപ്പെട്ട് ശില്‍പിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മലയാളത്തിന്റെ പ്രിയ നടന്‍ ഭരത് മുരളിയുടെ ശില്‍പ്പം തകര്‍ത്തു. കൊച്ചി ഏരൂരില്‍ നിര്‍മ്മിച്ച കളിമണ്‍ ശില്‍പ്പമാണ് സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്.

സംഗീത നാടക അക്കാദിമിയിലേക്ക് കൈമാറാനായി ഒരുക്കിയ ശില്‍പം നിര്‍മ്മാണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് വികൃതമാക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശില്‍പിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments


Back to top button