GeneralLatest NewsMollywoodMovie GossipsNEWSTollywoodWOODs

മഡോണയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പാട്ടും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയിട്ടായിരുന്നു മഡോണ സിനിമാ രംഗത്തെത്തുന്നത്. 2015-ൽ അൽഫോൻസ്‌ പുത്രന്‍റെ പ്രേമം എന്ന സിനിമയിലൂടെ സെലിൻ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരം ഇപ്പോൾ  സൗത്തിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറുകയാണ്.

പാട്ടും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയിട്ടായിരുന്നു മഡോണ സിനിമാ രംഗത്തെത്തുന്നത്. 2015-ൽ അൽഫോൻസ്‌ പുത്രന്‍റെ പ്രേമം എന്ന സിനിമയിലൂടെ സെലിൻ എന്ന കഥാപാത്രമായി ശ്രദ്ധ നേടിയ താരം ഇപ്പോൾ  സൗത്തിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറുകയാണ്. സംവിധായകൻ മണിരത്നം നിർമ്മിക്കുന്ന വാനം കൊട്ടട്ടും എന്ന തമിഴ് സിനിമയിലും നായികയാണ് താരം.

സിനിമയുടെ ഓഡിയോ ലോഞ്ചിനായി എത്തിയ താരത്തിന്‍റെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.മദ്രാസ് ടാക്കീസിന്‍റെ ബാനറിൽ മണി രത്‌നത്തിന്‍റെ നി‍ർമ്മാണത്തിൽ ധന സംവിധാനം ചെയ്ത് വിക്രം പ്രഭു നായകനാകുന്ന ‘വാനം കൊട്ടട്ടും’ എന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യനും ഐശ്വര്യ രാജേഷും ആണ് നായികമാർ. അടുത്തിടെ നടന്ന ‘വാനം കൊട്ടട്ടും’ ഓഡിയോ ലോഞ്ചിൽ ഏവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു മഡോണ. ഡീപ് നെക്ലൈൻ ബ്ലാക്ക് ടോപ്പും കാപ്രി പാന്‍റ്സുമണിഞ്ഞെത്തിയ താരം ഓഡിയോ ലോഞ്ചിനിടെ പ്രസംഗിച്ചപ്പോൾ ശരത് കുമാർ ഉൾപ്പെടെയുള്ള പ്രതിഭകളോടൊപ്പം നിൽക്കാനയ ഈ നിമിഷം തനിക്കിത് അഭിമാന നിമിഷമെന്നാണ് പറയുകയുണ്ടായത്.

shortlink

Related Articles

Post Your Comments


Back to top button