CinemaLatest NewsMollywoodNEWS

താരങ്ങള്‍ ആഘോഷമാക്കിയ ഭാമയുടെ റിസപ്ഷനില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ പങ്കെടുത്തില്ല ;കാരണം കണ്ടെത്തി ആരാധകര്‍.

കാവ്യയും ദിലീപും വരെ വിവാഹ റിസപ്ഷനിലെത്തിയപ്പോള്‍

 

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതാരമാണ് നിവേദ്യത്തിലൂടെ ആരാധകരുടെ മനസ്സില്‍ ചേക്കേറിയ പ്രിയതാരം ഭാമ താരത്തിന്റെ വിവാഹ വിശേഷങ്ങളെല്ലാം ആഘോഷമാക്കുകയാണ് ആരാധകര്‍ എന്നാല്‍ താരത്തിന്റെ വിശേഷവുമായി ബന്ധപ്പെട്ട പുതിയ കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.അരുണിന് സ്വന്തമാക്കിയ നടി ഭാമയുടെ വിവാഹ റിസപ്ഷന്‍ താരാഘോഷമായിരുന്നു മലയാള ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ചടങ്ങില്‍ കാവ്യയും ദിലീപും വരെ വിവാഹ റിസപ്ഷനിലെത്തിയപ്പോള്‍ മലയാളത്തിന്റെ നടി മഞ്ജു വാര്യരെ ആരാധകര്‍ കണ്ടില്ല.

ആരാധകരുടെ പ്രിയതാരങ്ങളായ മെഗാസ്റ്റാര്‍ മമ്മൂട്ടി, ജയസൂര്യ, സുരേഷ് ഗോപി, സലിം കുമാര്‍, അനു സിത്താര, ജോമോള്‍, ഗോവിന്ദ് പത്മസൂര്യ,പൂര്‍ണിമ, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ഭാമയ്ക്ക് ആശംസയുമായി എത്തിയത്. വൈറ്റ് സാരിയണിഞ്ഞാണ് ഭാമ എത്തിയത്. വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാത്ത വസ്ത്രധാരണമായിരുന്നു ഭാമയുടേത്. അരുണ്‍ ബ്രൗണ്‍ കോട്ടും സ്യൂട്ടുമാണ് അണിഞ്ഞത്. ഭാമയുടെയും അരുണിന്റെയും ഡാന്‍സും റിസപ്ഷന് കൊഴുപ്പേകി കൊച്ചിയിലെ പ്രമുഖ ഹോട്ടലിലാണ് ആഘോഷരാവ് നടന്നത്. കഴിഞ്ഞ 30ന് കോട്ടയത്ത് വെച്ചാണ് വിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങിയ ചടങ്ങായിരുന്നു എന്നാല്‍ താരത്തിന്റെ വിവാഹത്തില്‍ നിരവധി താരങ്ങള്‍ വന്നപ്പോഴും മഞ്ജുവരാത്തത് മാത്രം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button