GeneralLatest NewsMollywoodMovie GossipsNEWSWOODs

ആഡംബരവും ആർഭാടവും ഇല്ലാതെ ഗുരുവായൂരപ്പന് മുന്നിൽ നടി പാർവതി നമ്പ്യാർ വിവാഹിതയായി

ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു  സുന്ദര രാത്രികളിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന നടി പാർവതി നമ്പ്യാരുടെ വിവാഹംകഴിഞ്ഞു. 

ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു  സുന്ദര രാത്രികളിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന നടി പാർവതി നമ്പ്യാരുടെ വിവാഹംകഴിഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സെറ്റ് മുണ്ടും ധരിച്ച് ആഭരണങ്ങളുടെ ധാരാളിത്തം ഇല്ലാതെ തീർത്തും സാധാരണ ലുക്കിലാണ് വധുവായ പാർവതിയെത്തിയത്. വിനീത് മേനോന്‍ ആണ് വരന്‍.


രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി പാർവതി നമ്പ്യാരുടെ തീയേറ്ററിൽ എത്തിയ അവസാന പടം  ജയറാം അഭിനയിച്ച പട്ടാഭിരാമനാണ്.

shortlink

Post Your Comments


Back to top button