GeneralLatest NewsMollywood

നമ്പൂതിരി ഫ്രം ബാത്ത് റൂം… മറിയം വന്നു വിളക്കൂതി സ്‌നീക് പീക് വീഡിയോ പുറത്ത്

നാലു സുഹൃത്തുക്കളുടെ ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറുകളുടെ കഥയാണ് പങ്കുവയ്ക്കുന്നത്.

മറിയം വന്ന് വിളക്കൂതി. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജനിത് കാച്ചപ്പിള്ളി ഒരുക്കിയ പുതു ചിത്രം മറിയം വന്ന് വിളക്കൂതി പ്രദര്‍ശന വിജയം നേടുകയാണ്‌. കോമഡി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രം നാലു സുഹൃത്തുക്കളുടെ ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറുകളുടെ കഥയാണ് പങ്കുവയ്ക്കുന്നത്. പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ നായിക സേതുലക്ഷ്മിയാണ്.

ചിത്രത്തിലെ പുതിയ സ്‌നീക് പീക് വീഡിയോ പുറത്തിറങ്ങി. നമ്പൂതിരി ഫ്രം ബാത്ത് റൂം എന്ന പേരില്‍ ഇറങ്ങിയ വീഡിയോ ചിരിയുടെ പൂരം തീര്‍ക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button