CinemaLatest NewsMollywoodNEWS

ഭാമയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി സുരേഷ് ഗോപിയും ആ ക്യൂട്ട് പെണ്‍കുട്ടിയും ;ആരാണെന്ന് ആരാധകര്‍

ഇതാരാണെന്ന്ഭാമയും മറ്റ് താരങ്ങളും

 

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നിവേദ്യത്തിലൂടെ സിനിമ ലോകത്ത് എത്തി നായികയായി തിളങ്ങിയ ഭാമ .താരത്തിന്റെ വിവാഹവും വിവാഹവിശേഷങ്ങളുമെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ വിവാഹ റിസപ്ഷനില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ആ ക്യൂട്ട് പെണ്‍കുട്ടിയാണ് സൂപ്പര്‍ താരം സുരേഷ് ഗോപിക്കൊപ്പം എത്തിയ ക്യൂട്ട് കുട്ടിയെ പലര്‍ക്കും തിരിച്ചറിയാന്‍ ആയില്ല. ഇതാരാണെന്ന് സുരേഷ് ഗോപിയോട് ഭാമയും മറ്റ് താരങ്ങളും ചോദിക്കുകയും ചെയ്തിരുന്നു.അതിന് താരം ഉത്തരം നല്‍ക്കുകയും ചെയ്തു.

ഫോട്ടോകളും വീഡിയോകളും കണ്ടപ്പോള്‍ ആരാധകരില്‍ പലര്‍ക്കും ഈ സംശയമുണ്ടായി. സുരേഷ് ഗോപിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ആ ക്യൂട്ട് പെണ്‍കുട്ടി മറ്റാരുമല്ല ഭാവ്നിയാണ്. സുരേഷ് ഗോപിയുടെ മകള്‍ ഭാവ്നി. കിടിലം മേക്കോവറില്‍ എത്തിയപ്പോള്‍ പലര്‍ക്കും ഭാവ്നി മനസ്സിലായില്ല എന്നതാണ് സത്യം പെട്ടെന്ന് കണ്ടപ്പോള്‍ തമിഴ് താരമാണോ എന്നു പോലും തോന്നിപ്പോകും. അത്രയ്ക്ക് മാറ്റമാണ് ഭാവ്നിയ്ക്ക് ഉണ്ടായിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയ ഭാവ്നി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുന്നത്. താരപുത്രിയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button