CinemaGeneralKollywoodLatest NewsNEWS

മഞ്ജു വാരിയർക്ക് ഗംഭീര വരവേൽപ്പ് നൽകി തമിഴ് പുരസ്കാരവേദി

അസുരൻ സിനിമയുടെ പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്കാരം ലഭിച്ചത്

തമിഴ് പുരസ്കാരവേദിയിൽ മാസ് എൻട്രിയുമായി മലയാളികളുടെ പ്രിയ താരം മഞ്ജു വാരിയർ. അസുരൻ സിനിമയുടെ പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്കാരം ലഭിച്ചത്. നടിക്കായി അതിഗംഭീര വരവേൽപ്പ് ആണ് സംഘാടകർ ഒരുക്കിയിരുന്നത്.

പാർഥിപൻ അവതാരകനായ ചടങ്ങിൽ ധനുഷ്, ജയം രവി, അരുൺ വിജയ്, വെട്രിമാരൻ, നാദിയ മൊയ്തു തുടങ്ങി നിരവധിപേർ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button