GeneralLatest NewsMollywoodMovie GossipsNEWSWOODs

”എന്നാലും ആ സ്ത്രീ ആരായിരിക്കും” ഷൂട്ടിങ്ങിനിടെ നടി നവ്യാനായരെ കുഴക്കിയ സ്ത്രീയുടെ ചിത്രം വൈറലാകുന്നു

ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുകയും നന്ദനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടപുത്രിയായി മാറുകയും ചെയ്ത താരമാണ് നവ്യ നായർ. ഒരു നീണ്ട ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിൽ നായികയായി എത്തുകയാണ് താരം.

ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തുകയും നന്ദനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടപുത്രിയായി മാറുകയും ചെയ്ത താരമാണ് നവ്യ നായർ. ഒരു നീണ്ട ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നായികയായി എത്തുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രം ഓൺലൈൻ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

താൻ ധരിച്ചിരിക്കുന്ന ചുരിദാറിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് ഷൂട്ടിങ് ലൊക്കേഷന് സമീപത്തോടുകൂടി മുഖം മറച്ച് പോകുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

 

View this post on Instagram

 

Relatability … @oruthee_movie .. saw this lady walking with almost same colour costume of mine ..

A post shared by Navya Nair (@navyanair143) on


ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി രസകരമായ കമ്മെന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എസ്. സുരേഷ് ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button