GeneralLatest NewsMollywoodMovie GossipsNEWSWOODs

”ഏതൊരു പെണ്ണിലും ഒരു ചുവന്ന നിഴലുണ്ട്.” നോർത്തിന്ത്യൻ സുന്ദരിയായി നടി സ്വാസിക വിജയൻ; ചിത്രങ്ങൾ വൈറലാകുന്നു

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് സ്വാസിക വിജയ്. സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ സിനിമയിലും സജീവമാകുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ സ്വാസിക പങ്കുവെച്ച പുതുചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് സ്വാസിക വിജയ്. സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ സിനിമയിലും സജീവമാകുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ സ്വാസിക പങ്കുവെച്ച പുതുചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.

”ഏതൊരു പെണ്ണിലും ഒരു ചുവന്ന നിഴലുണ്ട്.” എന്ന ഹാഷ് ടാഗോടെ ഇൻസ്റ്റാഗ്രാമിൽ സ്വാസിക പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. .തനി നാടൻ ലുക്കിൽ മലയാളി പ്രേക്ഷകരുടെ നെഞ്ചേറിയ പ്രിയതാരമാണ് സ്വാസിക.ഉത്തരേന്ത്യൻ താരസുന്ദരിയുടെ ഗെറ്റപ്പിലാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചുവപ്പ് ഡിസൈനർ കുർത്തിയും നല്ല  സ്റ്റൈലൻ പോസുമായാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

There is a shade of red for every women❤️ Outfit @elzas_couture M&H. @abilashchicku Picture @abilashchicku Location @adlux_convention_center

A post shared by swasika (@swasikavj) on


തമിഴ് സിനിമകളിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. പിന്നീട് സ്വാസിക തൻ്റെ ഭാഗ്യം പരീക്ഷിച്ചത് മിനി സ്ക്രീൻ റിയാലിറ്റി ഷോകളിലൂടെയായിരുന്നു. അവിടെയും താരത്തിന് തിളങ്ങാനായില്ല. തുടർന്ന് ലഭിച്ച സിനിമയിലെ അവസരത്തിലൂടെയാണ് അഭിനയമാണ് തൻ്റെ മേഖല എന്ന് സ്വാസിക തിരിച്ചറിഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button