GeneralLatest NewsMollywoodMovie GossipsNEWSWOODs

വിവാഹത്തിന് ശേഷം വൈറലായ പ്രീ വെഡിങ് ഫോട്ടോഷൂട്ട് ; നടി പാർവ്വതി നമ്പ്യാരുടെ പ്രീ വെഡിങ് ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാളസിനിമയിലെ യുവതാരം പാര്‍വ്വതി നമ്പ്യാര്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വിവാഹിതയായത് കഴിഞ്ഞ ദിവസമായിരുന്നു. ലളിതമായ ചടങ്ങുകള്‍കൊണ്ട് ആരാധകരുടെ മനം കവര്‍ന്നതായിരുന്നു താരവിവാഹം. വിനീത് മേനോന്‍ പാര്‍വ്വതി നമ്പ്യാര്‍ വിവാഹം സോഷ്യല്‍ മീഡിയയിൽ  തരംഗമായിക്കഴിഞ്ഞതിന്റെ പിന്നാലെയാണ് താരത്തിന്റെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധ നേടുന്നത്.

മലയാളസിനിമയിലെ യുവതാരം പാര്‍വ്വതി നമ്പ്യാര്‍ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വിവാഹിതയായത് കഴിഞ്ഞ ദിവസമായിരുന്നു. ലളിതമായ ചടങ്ങുകള്‍കൊണ്ട് ആരാധകരുടെ മനം കവര്‍ന്നതായിരുന്നു താരവിവാഹം. വിനീത് മേനോന്‍ പാര്‍വ്വതി നമ്പ്യാര്‍ വിവാഹം സോഷ്യല്‍ മീഡിയയിൽ  തരംഗമായിക്കഴിഞ്ഞതിന്റെ പിന്നാലെയാണ് താരത്തിന്റെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധ നേടുന്നത്. വളരെ ലാളിത്യം നിറഞ്ഞ രീതിയിലുള്ള ഫോട്ടോഷൂട്ട് പാര്‍വ്വതി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

VPstory ?

A post shared by Parvathi Nambiar (@the__parvathinambiar) on


എന്നാല്‍ താരത്തിന്റെ വിവാഹശേഷമാണ് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഏഴ് സുന്ദര രാത്രികള്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളിയുടെ നായികാസങ്കല്‍പ്പത്തിലേക്ക് കടന്നുവന്ന നായികയാണ് പാര്‍വ്വതി നമ്പ്യാര്‍. ലീലയിലെ ശ്രദ്ധേയ കഥാപാത്രം പുത്തന്‍പണം മധുരരാജ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ജയറാം നായകനായെത്തിയ പട്ടാഭിരാമനാണ് പാര്‍വ്വതി അവസാനമായെത്തിയ ചിത്രം.

 

View this post on Instagram

 

VPstory..

A post shared by Parvathi Nambiar (@the__parvathinambiar) on

shortlink

Related Articles

Post Your Comments


Back to top button