CinemaLatest NewsMollywoodNEWS

നടി അനുശ്രീയുടെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഭാമയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങിഅനുശ്രീ

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ അനുശ്രി.താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. തനിനാടന്‍ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലും താരം തിളങ്ങി. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മലയാള ചലച്ചിത്രതാരങ്ങള്‍ക്ക് ആഘോഷങ്ങളുടെ ദിവസങ്ങളായിരുന്നു. നിരവധി താരങ്ങളുടെ വിവാഹമാണ് മംഗളമായി നടന്നത്. താരങ്ങള്‍ ഒത്തുകൂടിയ രാവുകളായിരുന്നു അത് ഡിസൈന്‍ സാരികളിലും മറ്റുമാണ് നടിമാര്‍ ആഘോഷങ്ങളില്‍ തിളങ്ങിയത്. അതില്‍ ഏറെ ആകര്‍ഷകമായത് നടി അനുശ്രിയുടെയും നമിത പ്രമോദിന്റെയും സാരിയാണ്. ഇരുവരും മോഡേണ്‍ സാരികളിലാണ് എത്തിയത്.കൂടുതല്‍ സുന്ദരിയായത് നമ്മുടെ ആ നാടന്‍ പെണ്ണ് അനുശ്രീ തന്നെയാണ്. അനുവിന്റെ ഈ മാറ്റം കണ്ടാസ്വദിക്കുകയായിരുന്നു മലയാളികള്‍ താരങ്ങള്‍ പുതിയ ഡിസൈന്‍ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ടുകളും നടത്തി.ഭാമയുടെ വിവാഹ റിസപ്ഷനില്‍ അനുശ്രീ അണിഞ്ഞ സാരിയാണ് ഏറെ ആകര്‍ഷകപ്പെട്ടത്. അനുവിന്റെ ഈ ഡിസൈനിനു പിന്നില്‍. നല്ലൊരു ഡിസൈന്‍ നല്‍കിയതിന് അനുശ്രീ ഫേസ്ബുക്കില്‍ നന്ദിയും കുറിച്ചു താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button