CinemaGeneralLatest NewsMollywoodNEWS

നസ്റിയ മറക്കാതെ എത്തിയ ആ വിവാഹം ; സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ വീഡിയോ

അടുത്തിടെ താരം കൂട്ടുകാരിയുടെ വിവാഹദിനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫഹദും നസ്രിയക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റയെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം നസ്റിയയുടെ തിരിച്ചു വരവ് ആഘോഷമാക്കാനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്റിയയുടെ തിരിച്ചുവരവ്. ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റയെ മറ്റൊരു പ്രത്യേകത. സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും സൊസിലെ മീഡിയിൽ സജീവമാണ് നസ്രിയ. തങ്ങളുടെ പുതിയ ചിത്രങ്ങളും സിനിമ വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി നസ്രിയ പങ്കിടാറുണ്ട്.

അടുത്തിടെ താരം കൂട്ടുകാരിയുടെ വിവാഹദിനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫഹദും നസ്രിയക്കൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റയെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചടങ്ങിന്റെ പുതിയ വിഡിയോ ‌ക്ലിപ്പ് ആണ് പുറത്തുവന്നിരിക്കുന്നത്. കൂട്ടുകാരിക്ക് നസ്റിയ വിവാഹസമ്മാനം കൈമാറുന്നതും വിഡിയോയിൽ‌ കാണാം.

shortlink

Related Articles

Post Your Comments


Back to top button