GeneralKollywoodLatest News

കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ നടിയുടെ ടിപ്സ്; വീഡിയോ

ഇങ്ങനെയൊക്കെ കാണിച്ചാല്‍ ആരായാലും പുറകെ വന്നുപോകും എന്നാണ് ആരാധകരുടെ കമന്റ്.

തന്റെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെയായി വാലന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കള്‍. തന്റെ കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്‌സല്‍ നടത്തുന്നവര്‍ക്കായി ടിപ്‌സുമായി എത്തിയിരിക്കുകയാണ് യുവനടി അതുല്യ രവി.

കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാനായി ഭ്രാന്തന്‍ എക്‌സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച്‌ പൊടിക്കൈകള്‍ എന്ന് കുറിച്ച് കൊണ്ട് താരം പങ്കുവച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത്. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ നിങ്ങള്‍ എത്ര പേര്‍ തയാറാണ്?’ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇങ്ങനെയൊക്കെ കാണിച്ചാല്‍ ആരായാലും പുറകെ വന്നുപോകും എന്നാണ് ആരാധകരുടെ കമന്റ്.

shortlink

Post Your Comments


Back to top button