BollywoodGeneralLatest NewsMovie GossipsNEWSWOODs

”ക്ലിയോപാട്ര വളരെ തിരക്കിലാണ്” രൺവീറിന്റെ ചിത്രം പങ്കുവെച്ച് ദീപിക പദുകോൺ മറുപടിയുമായി രൺവീർ; ചിത്രം ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുക പതിവാണ്. ഇപ്പോഴിതാ ദീപിക പങ്കുവച്ച രണ്‍വിറിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഫേസ് മാസ്‍ക് ഇട്ടുള്ള രൺവീറിന്റെ ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ബോളിവുഡ് ആരാധകരുടെ  ഇഷ്ട താര ദമ്പതികളാണ്  ദീപിക പദുക്കോണും രൺവീർ സിങ്ങും.  കഴിഞ്ഞ ദിവസങ്ങളിൽ സിനിമാത്തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ് അവധിക്കാല ആഘോഷത്തിലായിരുന്നു  ഇരുവരും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുക പതിവാണ്. ഇപ്പോഴിതാ ദീപിക പങ്കുവച്ച രണ്‍വിറിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഫേസ് മാസ്‍ക് ഇട്ടുള്ള രൺവീറിന്റെ ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

”ക്ലിയോപാട്ര വളരെ തിരക്കിലാണ്, നിങ്ങള്‍ കാണുന്നതുപോലെ എന്നാണ് ദീപിക പദുക്കോണ്‍ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.”ഫേസ് മാസ്‍കിട്ട് കണ്ണുകളടച്ച് കിടക്കുന്ന രണ്‍വിര്‍ സിംഗ് ആണ് ഫോട്ടോയിലുള്ളത്.

 

View this post on Instagram

 

In other news,Cleopatra is very busy as you can see…?? @ranveersingh

A post shared by Deepika Padukone (@deepikapadukone) on


മറുപടിയുമായി രണ്‍വിര്‍ സിംഗ് രംഗത്ത് എത്തിയിരുന്നു. എന്റെ തിളങ്ങുന്ന ചര്‍മ്മത്തിന്റെ രഹസ്യം നിങ്ങളാണ് എന്നാണ് രണ്‍വിര്‍ സിംഗ് എഴുതിയിരിക്കുന്നത്. ആരാധകരും ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button