BollywoodGeneralLatest News

ബാത്ടബ്ബില്‍ സെക്‌സിയായി ഭൂമി, ഇലയുടെ മറവില്‍ നഗ്നയായി കിയാര; താര സുന്ദരിമാരുടെ കലണ്ടര്‍ ചിത്രങ്ങള്‍ വൈറല്‍

ബാത്ടബ്ബില്‍ കിടന്നുള്ളതാണ് ഭൂമിയുടെ പോസെങ്കില്‍ ഇലകൊണ്ട് നഗ്നത മറച്ചാണ് കിയാര എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ എന്നും ചര്‍ച്ചയാകുന്ന ഒന്നാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബൂ രത്‌നാനിയുടെ വാര്‍ഷിക കലണ്ടര്‍. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അണിനിരന്ന കലണ്ടര്‍ എത്തിയിരിക്കുകയാണ്. ഷാറൂഖ് ഖാന്‍, വിദ്യ ബാലന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ മുതല്‍ ഭൂമി പടേക്കര്‍, കിയാര അദ്വാനി വരെയുള്ളവര്‍ കലണ്ടറില്‍ താരങ്ങളായിട്ടുണ്ട്

2020 ലെ കലണ്ടര്‍ നടി ഭൂമി പടേക്കറിന്റെ ചിത്രം പുറത്തുവിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ദബ്ബുവിന്റെ കലണ്ടര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ബാത്ടബ്ബില്‍ കിടന്നുള്ളതാണ് ഭൂമിയുടെ പോസെങ്കില്‍ ഇലകൊണ്ട് നഗ്നത മറച്ചാണ് കിയാര എത്തിയത്.

ജാക്വിലിന്‍ ഫര്‍ണാണ്ടസ്, അനന്യ പാണ്ഡേ, പരനീതി ചോപ്ര, കൃതി സനോണ്‍, അക്ഷയ് കുമാര്‍, ഹൃതിക് റോഷന്‍, ജോണ്‍ എബ്രാഹം, കാര്‍ത്തിക് ആര്യന്‍, ടൈഗര്‍ ഷിരോഫ്, വരുണ്‍ ധവാന്‍ എന്നിങ്ങനെ നീളുകയാണ് കലണ്ടറിലെ താരനിര.

shortlink

Post Your Comments


Back to top button