CinemaGeneralInternationalLatest News

പിറന്നാൾ ദിനത്തിൽ വ്യത്യസ്ത ചലഞ്ചുമായി ജെന്നിഫർ ലോപ്പസ്; ബിക്കിനി ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

റിലാക്സഡ് & റീചാർജ്ഡ്

പ്രശസ്ത ​ഗായികയും നടിയുമായ ജന്നിഫർ ലോപ്പസ് തന്റെ 51 ആം പിറന്നാൾ ദിനത്തിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.മിറർ സെൽഫിയായാണ് താരം ചിത്രം പകർത്തിയിരിയ്ക്കുന്നത്.

ഹോളിവുഡ് സുന്ദരിയുടെ പോസ്റ്റുകളെല്ലാം തന്നെ വൻ ജനശ്രദ്ധ ആകർഷിക്കുന്നതും, ആരാധകരെ കയ്യിലെടുക്കുന്നവയുമാണ്.

ചിട്ട തെറ്റാതെയുള്ള ജീവിതവും , വ്യായാമവും തുടങ്ങി എല്ലാം പരീക്ഷിക്കുന്ന ഫിറ്റ്നസ് ഫ്രീക്കായ ജെന്നിഫറിന് ആരാധകരേറെയാണ്.

​#JLOCHALLENGE എന്ന ഹാഷ്ടാ​ഗിൽ എല്ലാ സ്ത്രീകൾക്കും ആത്മവിശ്വാസം പകരുകയാണ് താരത്തിന്റെ പുതിയ പോസ്റ്റ്. റിലാക്സഡ് & റീചാർജ്ഡ് എന്നാണ് താരം നൽകിയ ക്യാപ്ഷൻ.

https://www.instagram.com/p/B8oz3papQjz/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button