BollywoodCinemaGeneralLatest NewsNEWSTollywood

നടി ശ്രദ്ധ കപൂറുമൊത്തുള്ള ഹോട്ട് ചിത്രം പങ്കുവച്ച് പ്രഭാസ്; ജൻമദിനാശംസകളെന്നും കുറിപ്പ്: ചിത്രം ആഘോഷമാക്കി സോഷ്യൽമീഡിയ

”എന്റെ ആശംസകള്‍ അമൃത, ജന്മദിനാശംസകള്‍ ശ്രദ്ധ കപൂര്‍”

ബോളിവുഡ് സൂപ്പർ നായിക ശ്ര​ദ്ധ കപൂറിന് ആശംസകളർപ്പിച്ച് നടൻ പ്രഭാസ് , നടിയുമൊത്തുള്ള ഹോട്ട് ചിത്രമാണ് താരം ഇതിനായി ഉപയോ​ഗിച്ചത്.

പ്രഭാസിന്റെ കരവലയത്തിൽ ശ്രദ്ധ നിൽക്കുന്ന ചിത്രമാണ് താരം പങ്ക് വച്ചത്, ഇരുവരും തൂവെള്ള വസ്ത്രത്തിലുള്ള ചിത്രമാണിത്.

ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയാണ്, ”എന്റെ ആശംസകള്‍ അമൃത, ജന്മദിനാശംസകള്‍ ശ്രദ്ധ കപൂര്‍” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രമായ ‘സാഹോ’യിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ‘ഭാഗി 3’ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ശ്രദ്ധയുടെ പിറന്നാള്‍ ആഘോഷം, സിനിമാലോകത്തുള്ളവരും നിരവധി ആരാധകരും ശ്രദ്ധക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്.

https://www.instagram.com/p/B9Q1XiQnaJk/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button