BollywoodGeneralLatest News

ഹിന്ദു മത വിശ്വാസിയല്ല; താരപുത്രിയുടെ ക്ഷേത്ര സന്ദര്‍ശനം വിവാദത്തില്‍

തദ്ദേശവാസികളായ പണ്ഡിതന്മാര്‍ താരം ഗംഗാ ആരതി നടത്തിയതിനെതിരെയും രംഗത്ത് വന്നിട്ടുണ്ടെന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

പ്രമുഖ ബോളിവുഡ് നടന്‍ സെയിഫ് അലിഖാന്റെ മകളും യുവ നടിയുമായ സാറാ അലിഖാന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയുണ്ട്. താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മ അമൃതയ്ക്കൊപ്പം കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

വാരണാസിയിലൂടെ നടക്കുന്ന വീഡിയോ സാറാ പങ്കുവച്ചിരുന്നു. എന്നാല്‍ ഹിന്ദു മത വിശ്വാസിയല്ലാത്ത ഒരാള്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയത് ശരിയായില്ല എന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കൂടാതെ തദ്ദേശവാസികളായ പണ്ഡിതന്മാര്‍ താരം ഗംഗാ ആരതി നടത്തിയതിനെതിരെയും രംഗത്ത് വന്നിട്ടുണ്ടെന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.

 

View this post on Instagram

 

Namaste Darshako ?? Banaras ki galliyo se… oh what a lovely day ??‍♀️ So much fun- such little you pay ? If only in Varanasi one could stay ?

A post shared by Sara Ali Khan (@saraalikhan95) on

shortlink

Related Articles

Post Your Comments


Back to top button