BollywoodCinemaGeneralLatest NewsNEWS

രാജ്യസുരക്ഷക്കാണ് പ്രാധാന്യമെന്ന് നടൻ; പുതിയ ചിത്രം ’83’ റിലീസ് മാറ്റിവച്ചു; താരത്തിന്റെ വാക്കുകളേറ്റെടുത്ത് സോഷ്യൽമീഡിയ

, വേണ്ട കരുതലുകള്‍ എടുക്കൂ, നമ്മള്‍ തിരിച്ചുവരും

ബോളിവുഡ് സൂപ്പർ താരം ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവായി വേഷമിടുന്ന ’83’ എന്ന സിനിമയുടെ റിലീസ് മാറ്റി, ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് -19ന്റെ പശ്ചാത്തലത്തിലാണ് നീട്ടിയിരിക്കുന്നത്, നിലവിലെ സാഹചര്യങ്ങള്‍ മാറി സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ തിരിച്ചെത്തിയതിനു ശേഷം പുതിയ റിലീസ് തിയതി അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

രണ്‍വീര്‍ സിങ്, ഇന്ന് ‘എല്ലാവരും കൊറോണ പ്രതിരോധത്തിനുള്ള ജാഗ്രതാനിര്‍ദേശങ്ങളും മുന്‍കരുതലുകളുമെടുക്കണമെന്ന് ആഹ്വാനം ചെയ്തു, പ്രതിബന്ധങ്ങളോട് പോരാടുന്ന ഒരാളുടെ കഥയാണ് ’83’ പറയുന്നത്, നമ്മളും ഇതിനെയെല്ലാം തരണം ചെയ്ത് ഉടനെ തിരിച്ചുവരുമെന്ന് കരുതുന്നു,

കൂടാതെ 83 ഞങ്ങളുടെ സിനിമ മാത്രമല്ല, ഒരു രാജ്യത്തിന്റെ കൂടെ സിനിമയാണ്, ഒരു രാജ്യത്തിന്റെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം, എല്ലാവരും സുരക്ഷിതരായിരിക്കൂ, വേണ്ട കരുതലുകള്‍ എടുക്കൂ, നമ്മള്‍ തിരിച്ചുവരും.’ രണ്‍ബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://www.instagram.com/p/B98S_TSBq21/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button