CinemaGeneralLatest NewsMollywoodNEWS

സിംപിൾ സ്റ്റെപ്പാണല്ലോ കുട്ടീ; ‘ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ പറഞ്ഞാല്‍ ചിലര്‍ സീരിയസാകുമെന്ന് സൗഭാ​ഗ്യ

ടിക് ടോക് വീഡിയോകളും ഡബ്സ്മാഷുകളും ഈ താരപുത്രിയെ സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കി

ടിക് ടോക്കുകളിലൂടെയും ആരെയും ആകർഷിക്കുന്ന നൃത്തത്തിലൂടെയും കേരളക്കരയാകെ ആരാധകരുള്ള താരപുത്രിയാണ് ,സൗഭാ​ഗ്യ വെങ്കടേഷ്.

രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാ​ഗ്യ , മനോഹരമായ അഭിനയ മുഹൂർത്തങ്ങളും നർമ്മത്തിൽ ചാലിച്ച ടിക് ടോക് വീഡിയോകളും ഡബ്സ്മാഷുകളും ഈ താരപുത്രിയെ സോഷ്യൽ മീഡിയയിൽ സ്റ്റാറാക്കിയത്.

നൃത്ത ലോകത്ത് നിന്നാണ് താരം തന്റെ ഇണയെ കണ്ടെത്തിയതും, ‘ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ പറഞ്ഞാല്‍ ചിലര് ഭയങ്കര സീരിയസാകും’ എന്നാണ് താരം തന്റെ പുതിയ ചിത്രം പങ്കുവച്ച് കുറിച്ചത്.

https://www.instagram.com/p/B97JbC4ATLK/?utm_source=ig_web_copy_link

അർജുനുമൊത്തുള്ള ഡാൻസ് പ്രാക്ടീസ് നടത്തുന്ന ചിത്രമാണ് താരം പങ്കുവച്ചത്, ഇത് സിമ്പിൾ സ്റ്റെപ്പാണല്ലോ കുട്ടീ, അടിപൊളി കപ്പിൾ എന്ന് തുടങ്ങി ഏറെ കമന്റുകളും ആരാധകർ നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button