GeneralLatest NewsMollywood

വീണ്ടും സഹായവുമായി നടന്‍ ബാല; 1500 പേര്‍ക്ക് ഭക്ഷണം

കലൂരുള്ള കൂട്ടായ്‍മയാണ് 1500 ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കാൻ തയ്യാറായത്. അവരെ സാമ്പത്തികമായി സഹായിച്ചത് ബാലയാണ്.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിനായി രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ദിവസ വരുമാനം ഇല്ലാതെയായ ആളുകള്‍ക്ക് സഹായവുമായി നടന്‍ ബാല.

ഒരു ആശ്രമത്തിലെ വയോധികര്‍ക്ക് സാധനം വാങ്ങിക്കൊടുത്ത ബാലയ്ക്ക് നിരവധി പേര്‍ അഭിനന്ദനം അറിയിച്ചിരുന്നു. വയോധികര്‍ക്ക് സഹായമെത്തിക്കാൻ പൊലീസിന്റെ സഹായവും ബാല തേടിയിരുന്നു. ഇത്തവണ 1500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കിയാണ് ബാല പ്രശംസ നേടുന്നത്. കലൂരുള്ള കൂട്ടായ്‍മയാണ് 1500 ആള്‍ക്കാര്‍ക്ക് ഭക്ഷണം നല്‍കാൻ തയ്യാറായത്. അവരെ സാമ്പത്തികമായി സഹായിച്ചത് ബാലയാണ്.

shortlink

Related Articles

Post Your Comments


Back to top button