GeneralLatest NewsMollywood

ദീപം തെളിക്കലിന് എല്ലാവരും പങ്കാളികളാകണം,​ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച്‌ മമ്മൂട്ടി

ഫേസ്ബുക്ക് വീഡിയോയിലാണ് നാളെ രാത്രി ഒമ്ബതിന് ഒമ്ബത് മിനിട്ട് നേരം എല്ലാവരും ദീപം തെളിക്കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചത്

കോവിഡ് 19 എന്ന മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരെ പോരാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദീപം തെളിക്കലിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി.

ഫേസ്ബുക്ക് വീഡിയോയിലാണ് നാളെ രാത്രി ഒമ്ബതിന് ഒമ്ബത് മിനിട്ട് നേരം എല്ലാവരും ദീപം തെളിക്കണമെന്ന് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചത്. ദീപം തെളിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments


Back to top button