CinemaGeneralHollywoodLatest NewsNEWS

സൂപ്പർ ഹിറ്റായ ‘പീറ്റർ റാബിറ്റ് രണ്ടാം ഭാ​ഗം’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

2018 ലെ പീറ്റർ റാബിറ്റിന്റെ തുടർച്ച

സൂപ്പർ ഹിറ്റായി മാറിയ ഹോളിവുഡ് ചിത്രം ‘പീറ്റര്‍ റാബിറ്റ് 2’ ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്, വില്‍ ഗ്ലക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു അമേരിക്കന്‍ 3 ഡി ലൈവ് ആക്ഷന്‍ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് കോമഡി ചിത്രം കൂടിയാണിത്,, പാട്രിക് ബർലിയും ഗ്ലക്കും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്,, ബിയാട്രിക്സ് പോട്ടർ സൃഷ്ടിച്ച പീറ്റർ റാബിറ്റിന്റെ കഥകളെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2018 ലെ പീറ്റർ റാബിറ്റിന്റെ തുടർച്ചയാണ്.

പീറ്റർ റാബിറ്റിൽ ടൈറ്റിൽ കഥാപാത്രത്തിനായി ജെയിംസ് കോർഡന്റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്,, റോസ് ബൈർൺ, ഡൊംനാൽ ഗ്ലീസൺ, ഡേവിഡ് ഒയ്‌ലോവൊ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button