GeneralHollywoodLatest NewsWorld Cinemas

കോവിഡ് 19- പ്രമുഖ നടന്‍ അന്തരിച്ചു; ആശങ്കയോടെ ആരാധകര്‍

ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിലും ജെയ് വേഷമിട്ടിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത ആരാധകര്‍ക്കും വേദനയായി.

1986 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം ഏലിയൻസിലൂടെ ശ്രദ്ധേയനായ താരം ജെയ് ബെനഡിക്ട്(68) കോവിഡ് ബാധിച്ച് മരിച്ചു. ഏപ്രിൽ 4 നാണ് ജെയ് അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു താരം. നടിയായ ഫോബി സ്കോൾഫീൽഡാണ് ഭാര്യ.

ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിലും ജെയ് വേഷമിട്ടിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത ആരാധകര്‍ക്കും വേദനയായി.

shortlink

Related Articles

Post Your Comments


Back to top button