BollywoodGeneralLatest News

കുഞ്ഞുനാളിൽ ഉപയോ​ഗിച്ചിരുന്ന വസ്ത്രങ്ങളുമായി അഹാന; കയ്യടി നേടി സിന്ധു കൃഷ്ണ

അമ്മ സിന്ധു കൃഷ്ണ നിധി പോലെ സൂക്ഷിച്ച് വച്ചിരുന്നവയിൽ ചിലതാണ് അഹാന പങ്കുവച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന ഈ ലോക്ക്ഡൌന്‍കാലത്ത് ഡാൻസ് വീഡിയോകളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അഹാന പങ്കുവച്ച ഒരു ഫോട്ടോ സീരീസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കുഞ്ഞുനാളിൽ ഉപയോ​ഗിച്ചിരുന്ന വസ്ത്രങ്ങളുടെയും മറ്റും ശേഖരമാണ് അഹാന ചിത്രങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണ നിധി പോലെ സൂക്ഷിച്ച് വച്ചിരുന്നവയിൽ ചിലതാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ഇത്ര വർഷമായിട്ടും പഴക്കം തട്ടാതെ അവ സൂക്ഷിച്ചതിന് സിന്ധുവിനെ അഭിനന്ദിക്കുകയാണ് ആരാധകരില്‍ പലരും.

View this post on Instagram

Boss Baby was an adaptation of my childhood , guys Series – 3/6 #IWoreTheseWhenIWasABaby

A post shared by Ahaana Krishna (@ahaana_krishna) on

shortlink

Related Articles

Post Your Comments


Back to top button