BollywoodCinemaGeneralLatest NewsNEWS

എന്തുകൊണ്ട് നിങ്ങൾ ആലിയയെപ്പോലൊരു നടിയെ തിരഞ്ഞെടുത്തു; കാരണം വ്യക്തമാക്കി രാജമൗലി

ദുര്‍ബലയാകാം അതേസമയം അതിശക്തയുമാകാം

സിനിമാ പ്രേമികൾ‌ ഒന്നടങ്കം നോക്കിയിരിക്കുന്ന ചിത്രമാണ് രാജമൗലിയുടെ ആർ ആർ ആർ, ഏറെ പ്രതീക്ഷകളോടെയാണ് എസ്എസ് രാജമൗലി ഒരുക്കുന്ന ‘രൗദ്രം രണം രുധിരം’ ഒരുങ്ങുന്നത് തന്നെ,, രാം ചരണും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ചെത്തുന്ന ചിത്രത്തില്‍ ആലിയയും കേന്ദ്ര കഥാപാത്രമായാണ് എത്തുന്നത്,, ആലിയയെ തന്നെ ചിത്രത്തിനായി തിരഞ്ഞെടുക്കാനുള്ള കാരണമാണ് രാജമൗലി വെളിപ്പെടുത്തിയിരിക്കുന്നത്.

മിന്നും താരങ്ങളായ ”രാം ചരണിനും ജൂനിയര്‍ എന്‍ടിആറിനും ഒപ്പം അഭിനയിച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു നടിയെ ആയിരുന്നു ആവശ്യം,അവള്‍ നിരപരാധികാം, ദുര്‍ബലയാകാം അതേസമയം അതിശക്തയുമാകാം,, അതുകൊണ്ടാണ് ആലിയയെ തന്നെ തിരഞ്ഞെടുത്തത്” എന്നാണ് രാജമൗലി വ്യക്തമാക്കി.

രാജ്യത്തെ ലോക്ക്ഡൗൺ കാരണം ഷൂട്ടിംഗ് മുടങ്ങിയതാണെന്നും ഈ തിയതികളിലായിരുന്നു ആലിയയുടെ ഷൂട്ടിംഗ് ഡേറ്റുകള്‍ എന്നാണ് രാജമൗലി പറഞ്ഞത്,, കൂടാതെ ചിത്രത്തില്‍ നടന്‍ അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button