CinemaLatest News

ആർആർആർ 2 വിന്റെ സംവിധാനം രാജമൗലി ആയിരിക്കില്ല; വിജയേന്ദ്ര പ്രസാദ്

കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ വിജയേന്ദ്ര പ്രസാദ് തയ്യാറായില്ല

ആർആർആർ 2 വിനെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ പങ്കുവച്ച് വിജയേന്ദ്ര പ്രസാദ്.

തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമാണ് വിജയേന്ദ്ര പ്രസാദ്. രാം ചരണും ജൂനിയർ എൻടിആറും രണ്ടാം ഭാ​ഗത്തിലുമെത്തുമ്പോൾ‍ സംവിധാനം രാജമൗലി ആയിരിക്കില്ലെന്ന് വ്യക്തമാക്കി.

രാജമൗലിയോ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മറ്റൊരാളോ ചിലപ്പോൾ സിനിമ സംവിധാനം ചെയ്തേക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ വിജയേന്ദ്ര പ്രസാദ് തയ്യാറായില്ല.

മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിന് ശേഷമായിരിക്കും ആർആർആർ 2 തുടങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button