GeneralKollywoodLatest News

‘ആ സമയത്ത് അഭിനയിക്കാന്‍ ഒട്ടും വയ്യായിരുന്നു’ അജിത്തിനൊപ്പമുള്ള ഗാനരംഗത്തിലെ രഹസ്യം വെളിപ്പെടുത്തി നടി ലൈല

എ.ആര്‍ മുരുഗദോസ് ഒരുക്കിയ ദീന അജിത്തിന്റെയും ലൈലയുടെയും കരിയറിലെ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.

തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള നടനാണ്‌ അജിത്‌. 2001ല്‍ പുറത്തെത്തിയ അജിത്തിന്റെ ഹിറ്റ് സിനിമയായ ‘ദീന’യെ കുറിച്ചുള്ള രസകരമായ ഒരു രഹസ്യം വെളിപ്പെടുത്തുകയാണ് ചിത്രത്തിലെ നായിക ലൈല.

ചിത്രത്തിലെ “കാതല്‍ വെബ്‌സൈറ്റ്” എന്ന ചിത്രത്തിലെ എന്ന ഗാനരംഗത്തെക്കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ഈ രംഗത്തില്‍ അഭിനയിക്കുമ്ബോള്‍ ഒട്ടും സുഖമില്ലായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ലൈല പങ്കുവച്ചു.

“ഗാനത്തിന്റെ ഷൂട്ടിംഗിനിടെ എനിക്ക് സുഖമില്ലായിരുന്നു എന്ന് എനിക്ക് ഓര്‍മയുണ്ട്, നല്ല ചുമയും പനിയും ഉണ്ടായിരുന്നു, പക്ഷേ അതൊന്നും വിഷയമായില്ല, ഗാനം ഗംഭീരമായി. ഗാനത്തിന്റെ എനര്‍ജി നൃത്തം ചെയ്യാനുള്ള എനര്‍ജി നല്‍കി” എന്നാണ് ലൈല പറയുന്നത്. ഗാനത്തെ കുറിച്ചുള്ള നിങ്ങളുടെ നല്ല ഓര്‍മ്മകള്‍ പങ്കുവയ്ക്കൂ എന്ന് കുറിച്ചാണ് ലൈല തന്റെ ഓര്‍മ്മകള്‍ കുറിച്ചിരിക്കുന്നത്.

എ.ആര്‍ മുരുഗദോസ് ഒരുക്കിയ ദീന അജിത്തിന്റെയും ലൈലയുടെയും കരിയറിലെ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button