GeneralLatest NewsMollywood

ചേട്ടന്റെ അലക്കി തേച്ചുവെച്ച മുണ്ട് അടിച്ചുമാറ്റി; അമ്പലപ്പറമ്പില്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ

വീട്ടുവളപ്പില്‍ ഒരു കമുകുംചേരി മോഡല്‍ ഫോട്ടോഷൂട്ടുമായി എത്തിയ താരത്തിനു ചില നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവതാരമാണ് അനുശ്രീ. ഈ ലോക് ഡൗണ്‍ കാലം മനോഹരമായ ഫോട്ടോശൂട്ടുമായി ആഘോഷിക്കുകയാണ് താരം. വീട്ടുവളപ്പില്‍ ഒരു കമുകുംചേരി മോഡല്‍ ഫോട്ടോഷൂട്ടുമായി എത്തിയ താരത്തിനു ചില നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അടിച്ചുമാറ്റിയ ഷര്‍ട്ടും മുണ്ടും ഉടുത്തുകൊണ്ടുളള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനുശ്രീ.

ചേട്ടന്റെ അലക്കി തേച്ചുവെച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷര്‍ട്ടും ഷൂവും സണ്‍ ഗ്ലാസും തന്റെതാണെന്നും അനുശ്രീ പറയുന്നു. വീടിനടുത്തുളള അമ്ബലപ്പറമ്ബില്‍ വെച്ചാണ് പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button