GeneralLatest NewsMollywood

സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ആ കിടപ്പറ രംഗത്തില്‍ അഭിനയിക്കേണ്ടി വന്നു

ധനുഷ് നായകനായ 'വട ചെന്നൈ' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോഴുണ്ടായ സംഭവമാണ് വെളിപ്പെടുത്തിയത്.

ഗായികയായും അഭിനേത്രിയായും തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. ഫഹദ് ഫാസില്‍ നായകനായ ‘അന്നയും റസൂലും’, പൃഥ്വിരാജ് നായകനായ ‘ലണ്ടന്‍ ബ്രിഡ്ജ്’, മോഹന്‍ലാല്‍ നായകനായ ‘ലോഹം’, മമ്മൂട്ടി നായകനായ ‘തോപ്പില്‍ ജോപ്പന്‍’ തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പവും വിജയ ചിത്രങ്ങളില്‍ തിളങ്ങിയ ആന്‍ഡ്രിയ ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ധനുഷ് നായകനായ ‘വട ചെന്നൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോഴുണ്ടായ സംഭവമാണ് വെളിപ്പെടുത്തിയത്. ‘സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം അന്ന് തനിക്ക് ഒരു കിടപ്പറ രംഗത്തില്‍ അഭിനയിക്കേണ്ടി വന്നു, അതില്‍ എനിക്കിന്ന് കുറ്റബോധം തോന്നുന്നു’ എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments


Back to top button