BollywoodGeneralLatest News

എനിക്ക് ഈ ടോപ്പ് ഇഷ്ടമായിരുന്നു, എന്നാല്‍ നീ വാങ്ങാന്‍ സമ്മതിച്ചില്ല!! താരപുത്രിയുടെ ചിത്രം വൈറല്‍

' നോ ഹെയര്‍, നോ മേക്കപ്പ്, എന്റെ ഫോട്ടോ​ഗ്രഫി മാത്രം'' എന്ന കുറിപ്പോടെ ​ഗൗരി ഖാന്‍ ചിത്രങ്ങള്‍ പങ്കുവച്ചു.

കൊറോണയെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് താരങ്ങളുടെയെല്ലാം ആഘോഷങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്. ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ട് നടത്തി ആരാധകരുടെ കയ്യടി നേടുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ചിത്രങ്ങള്‍. അമ്മ ​ഗൗരി ഖാനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

​” നോ ഹെയര്‍, നോ മേക്കപ്പ്, എന്റെ ഫോട്ടോ​ഗ്രഫി മാത്രം” എന്ന കുറിപ്പോടെ ​ഗൗരി ഖാന്‍ ചിത്രങ്ങള്‍ പങ്കുവച്ചു. എനിക്ക് ഈ ടോപ്പ് ഇഷ്ടമായിരുന്നെന്നും എന്നാല്‍ നീ വാങ്ങാന്‍ സമ്മതിച്ചില്ല എന്നുമായിരുന്നു നടി അനന്യയുടെ കമന്റ്. തന്റെ ഷോര്‍ട്ട് തിരിച്ചുതരണം എന്നാണ് സുഹാന ഇതിന് മറുപടിയായി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button