Latest NewsNEWS

മുണ്ടുടുത്ത ഞാന്‍ ; ആരാധകരുടെ മനംകവര്‍ന്ന് പൂര്‍ണിമ

വേറിട്ട ഫാഷന്‍ രീതികള്‍ പിന്തുടരുകയും അതുവച്ച് കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോള്‍ ഇതാ പൂര്‍ണിമ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. എപ്പോഴും അല്‍പ്പം വ്യത്യസ്തമായ സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെടാറുള്ള പൂര്‍ണിമ പതിവ് തെറ്റിച്ചില്ല. ഇത്തവണ മുണ്ട് ഉടുത്താണ് നടി ആരാധകരുടെ മനം കവരുന്നത്.

https://www.facebook.com/PoornimaOfficial/photos/a.339745536172939/1650039398476873/?type=3

 

‘മുണ്ടുടുത്ത ഞാന്‍’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എന്തായാലും താരത്തിന്റെ പുത്തന്‍ ലുക്ക് ട്രെന്‍ഡായി മാറും എന്നാണ് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button