GeneralLatest NewsTV Shows

കുടുംബ പ്രേക്ഷകരുടെ പ്രിയനടി സ്വാതി വിവാഹിതയായി

ലോക് ഡൌൺ നിയമങ്ങൾ പാലിച്ചിട്ടാണ് വിവാഹം നടന്നത്.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ഭ്രമണമെന്ന പരമ്പരയില്‍ ഹരിതയായി എത്തുന്ന സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത വില്ലത്തിയായാണ് കൂടുതല്‍ പേരും താരത്തെ തിരിച്ചറിയുന്നത്. ഈ ലോക്ഡൌണ്‍ കാലത്ത് പ്രണയ സാഫല്യത്തിന്റെ നിറവിലാണ് താരം. സ്വാതി നിത്യാനന്ദ് വിവാഹിതയായി. വരന്‍ പ്രതീഷ് നെന്മാറ.

ഭ്രമണത്തിന്റേത് ഉൾപ്പെടെയുള്ള പരമ്പരകളില്‍ ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചിട്ടാണ് വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button