GeneralLatest NewsMollywood

മാല പണയം വയ്ക്കാന്‍ ഭാര്യയോടു ചോദിച്ച നോബി!! ലോക്ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ

മ്മതിക്കാതെയായതോടെ നീര്‍ക്കോലിയെ കൊണ്ടുവരും എന്നായി നോബി. ആര്യ മാല ഊരിക്കൊടുത്തെങ്കിലും അടുത്ത ഡയലോ​ഗില്‍ നോബി ഞെട്ടി. ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന വിഡിയോ

കൊറോണയും ലോക്ഡൌണും സിനിമ സീരിയല്‍ രംഗത്തെ പ്രതികൂലമായി ബാധിച്ചു. ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ കുടുംബത്തിനൊപ്പം കഴിയുന്ന താരങ്ങളില്‍ പലരും ടിക്ടോക്കിലും ഫേയ്സ്ബുക്കിലുമൊക്കെ സജീവമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് ഹാസ്യതാരം നോബി മാര്‍ക്കോസ് ഫേയ്സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയാണ്.

കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതകത്തേയും കൂടത്തായി കൊലപാതക പരമ്ബരയേയും പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ വിഡിയോ. നോബിയും ഭാര്യ ആര്യയുമാണ് വിഡിയോയില്‍ കാണുന്നത്. ഭാര്യയുടെ മാല പണയം വയ്ക്കാന്‍ ചോദിച്ചുകൊണ്ടാണ് നോബി എത്തുന്നത്. സമ്മതിക്കാതെയായതോടെ നീര്‍ക്കോലിയെ കൊണ്ടുവരും എന്നായി നോബി. ആര്യ മാല ഊരിക്കൊടുത്തെങ്കിലും അടുത്ത ഡയലോ​ഗില്‍ നോബി ഞെട്ടി. ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്ന വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ലോക്ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ എന്ന അടിക്കുറിപ്പോടെയായിരുന്നു നോബി പങ്കുവച്ച വീഡിയോ വൈറല്‍

shortlink

Related Articles

Post Your Comments


Back to top button