GeneralLatest NewsMollywood

അച്ചായന്‍ മാസ്സ്!! അബൂക്കയുടെ ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ

അബു സലിം ശരീരഭംഗി നിലനിര്‍ത്തുന്ന രീതി തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്

ഈ ലോക്ഡൌണില്‍ സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ ചലഞ്ചുമായി താരങ്ങള്‍ സജീവമാണ്. നടന്‍ അബു സലിം തുടങ്ങിവച്ച ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ടൊവിനോ തോമസ്.

വ്യത്യസ്ത തരത്തിലുള്ള ഒരു പുഷ്‌അപ്പ് രീതിയുമായി എത്തിയ അബു സലിം ടൊവിനോയെയും ഉണ്ണിമുകുന്ദനെയും വെല്ലുവിളി ഏറ്റെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു.ഇപ്പോഴിതാ ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കുന്ന ടൊവിനോയുടെ വിഡിയോയാണ് വൈറലാകുന്നത്.

അബു സലിം ശരീരഭംഗി നിലനിര്‍ത്തുന്ന രീതി തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് എന്ന് കുറിച്ചാണ് ടൊവിനോ ചലഞ്ച് വിഡിയോ പങ്കുവച്ചത്. #abukkaschallenge എന്ന ഹാഷ്ടാ​ഗും ചേര്‍ത്തിട്ടുണ്ട്.

മച്ചാനെ തകര്‍ത്തു, ഇച്ചായന്‍ കിടുവല്ലേ എന്നിങ്ങനെ ടൊവിനോയുടെ പ്രകടനത്തെ അഭിനന്ദിച്ച്‌ നിരവധി ആരാധകരും രംഗത്തെത്തി

shortlink

Related Articles

Post Your Comments


Back to top button