Latest NewsNEWS

ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവം ; പ്രതികരണവുമായി നിവിന്‍ പോളി

ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. ‘ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ഒട്ടും സ്വീകാര്യമല്ല!” എന്നാണ് നിവിന്‍ പോളി ഇതിനെതിരെ പ്രതികരിച്ചു കൊണ്ട്‌ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്

മെയ് 27നാണ് സൈലന്റ് വാലിയില്‍ സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് നാക്കും വായും തകര്‍ന്ന കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞതിന് ശേഷം വെള്ളിയാര്‍ പുഴയില്‍ വച്ചാണ് ആന ചെരിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button