CinemaGeneralLatest NewsMollywoodNEWS

പൊയ്കയില്‍ കുളിര്‍പൊയ്കയില്‍.. പൊന്‍വെയില്‍ നീരാടുംനേരം.. പൂക്കണ്ണുമായി നില്‍ക്കുന്നുവോ ; അതിസുന്ദരിയായി അനുശ്രീ

താകരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

അതി സുന്ദരിയായി അനുശ്രീ, പൊയ്കയില്‍ കുളിര്‍പൊയ്കയില്‍.. പൊന്‍വെയില്‍ നീരാടുംനേരം.. പൂക്കണ്ണുമായി നില്‍ക്കുന്നുവോ തീരത്തെ മന്ദാരം…നീന്തല്‍ കുളത്തില്‍ പഴമയെ ഓര്‍മ്മിപ്പിക്കുംവിധം ഫോട്ടോഷൂട്ട് നടത്തി അനുശ്രീ , ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

https://www.facebook.com/actressanusree/posts/2403568663275314

പുത്തൻ കസവ് സാരി അണിഞ്ഞ് വെള്ളത്തില്‍ നനഞ്ഞ് അനുശ്രീ. നിതിന്‍ നാരായണന്‍ ആണ് അനുശ്രീയുടെ മനോഹര ദൃശ്യം പകര്‍ത്തിയത്, കഴിഞ്ഞ ദിവസം ബോൾഡ് ലുക്കിലെത്തി താരം ഏവരെയും ഞെട്ടിച്ചിരുന്നു.

അതീവ സുന്ദരിയായി എത്തിയിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button