CinemaGeneralLatest NewsMollywoodNEWS

സീന്‍ ആണ് ഫ്രീക്കേ, ബ്രോ വന്ന് പ്രേ ചെയ്താല്‍ മഴ പെയ്യൂന്നാ ഊളകള്‍ പറേണത്. .സിനിമകളുടെ ഒക്കെ സംവിധായകൻ മാറിയാൽ; സോഷ്യൽ മീഡിയ കീഴടക്കിയ ക്രിയേറ്റിവിറ്റി

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്ന ചില ട്രോളുകള്‍

വൻ ഹിറ്റായ വൈശാലി’ സംവിധാനം ചെയ്തത് ജീന്‍ പോള്‍ ലാല്‍ ആയിരുന്നെങ്കിലോ, ‘അവതാര്‍’ വിനയന്‍ ആണ് ഒരുക്കിയിരുന്നെങ്കിലോ.. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ഡയറക്ടര്‍ ചേഞ്ച് അഥവാ സംവിധായകന്‍ മാറിയാല്‍ ട്രോളുകള്‍ സോഷ്യൽ മീഡിയ കീഴടക്കുന്നു.

ഇത്തരത്തിൽ പല ഹിറ്റ് സിനിമകളുടെയും സംവിധായകന്‍മാര്‍ മാറിയാല്‍ ഇങ്ങനെയിരിക്കും എന്നാല്‍ ട്രോളുകളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്ന ചില ട്രോളുകള്‍ ഇതാ

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button