GeneralLatest NewsMollywood

ബാഹുബലിയെ കൊണ്ട് ‘കിസ് മീ’ ചോദിച്ച് അജ്മല്‍!!!

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും കഴിഞ്ഞദിവസം പുറത്തിറങ്ങിയ വീഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്.

മലയാളികളെ തലതല്ലി ചിരിപ്പിക്കുന്ന എഡിറ്റര്‍ ആണ് അജ്മല്‍. താരത്തിന്റെ എഡിക്ടിറ്റ് വൈഭവം ആരാധകര്‍ ഞെട്ടിയിരുന്നു. ട്രെംപിനെകൊണ്ട് ആമിത്താത്ത വരെ പാട്ടുപാടിച്ച അജ്മല്‍സാബുവിന്റെ പുതിയ വീഡിയോ സൂപ്പര്‍ഹിറ്റ്. ഇന്ത്യന്‍ സിനിമാലോകം കീഴടക്കിയ സാ്ക്ഷാല്‍ ബാഹുബലിയെ കൊണ്ട് കിസ് മീ ചോദിപ്പിക്കുന്നതാണ് പുതിയ വീഡിയോ.

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും കഴിഞ്ഞദിവസം പുറത്തിറങ്ങിയ വീഡിയോ ഇതിനകം ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്. ഡാരി മില്‍ക്കിന്റെ കിസ് മീ മിസ് മീ എന്ന ഫെയ്മസ് പരസ്യത്തിലെ പാട്ടുമായി എത്തിയത് ബാഹുബാലിയാണ്. ശിവഗാമിയും കട്ടപ്പയും ദേവസേനയും നോക്കി നില്‍ക്കെയാണ് ബല്ലാലദേവനും ബിജ്ജാലദേവനും മുന്നില്‍ ബാഹുബലി പരസ്യപാട്ട് പ്രതിജ്ഞപോലെ പാടിതീര്‍ക്കുന്നത്.

shortlink

Post Your Comments


Back to top button