BollywoodCinemaGeneralLatest NewsNEWS

നൊമ്പരമായി ബോളിവുഡ് താരം സുശാന്തിന്റെ അവസാന ചിത്രം; പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓര്‍മ്മകളുടെയും കഥ; ദിൽ ബെച്ചാര തീയറ്ററുകളിലേക്കില്ല

ചിത്രത്തിലെ നായികയായ സഞ്ജന സങ്കിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് അഭിനയിച്ച അവസാന ചിത്രം ‘ദില്‍ ബേചാര’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോമില്‍ ജൂലൈ 24-ന് ചിത്രം റിലീസിനെത്തും. ചിത്രത്തിലെ നായികയായ സഞ്ജന സങ്കിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

ഇത് ”പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓര്‍മ്മകളുടെയും കഥ. നമ്മുടെ പ്രിയപ്പെട്ട അന്തരിച്ച സുശാന്ത് സിംഗ് രജ്പുത്തിന്റെ പൈതൃകം എല്ലാവരുടെയും മനസ്സില്‍ എന്നെന്നേക്കുമായി ഉണ്ടാകും. ജൂലൈ 24-ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ദില്‍ ബേചാര വരാന്‍ പോകുന്നു. സുശാന്തിനോടും സിനിമയോടുമുള്ള സ്‌നേഹം ഈ സിനിമയോടും കാണിക്കുക” എന്നാണ് സഞ്ജനയുടെ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

https://www.instagram.com/p/CB2jp0HlLKb/

shortlink

Related Articles

Post Your Comments


Back to top button